Surprise Me!

Arunachal Youth Catches king cobra | Oneindia Malayalam

2020-04-20 122 Dailymotion

Aunachal Youth Catches king cobra<br /><br />ലോക്ക്ഡൗണിനിടെ വിഷപ്പാമ്പിനെ ഭക്ഷണമാക്കി ഒരു സംഘം ആളുകള്‍. അരുണാചല്‍പ്രദേശിലാണ് സംഭവം. 12 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് ഒരു സംഘം കൊന്ന് ഭക്ഷണമാക്കിയത്. കാട്ടിനുള്ളില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയതെന്ന് ഇവര്‍ പറയുന്നു.<br /><br />

Buy Now on CodeCanyon